23/01/2012




LETER

ഓര്‍മ്മ  ചെപ്പിലെ ഒരു നുള്ള് ...............
ചങ്ങാതിമാരേ ...........................................
നമ്മള്‍ ഒരിക്കല്‍ കൂടി ഒത്തു ചേരുകയാണ് ............
1991 
കാലത്തിന്‍റെ നെടുംബാതയില്‍ ,ജീവിതത്തിന്‍റെ ചൂടും ചൂരും ചുഴികളും മലരികളും തിരിച്ചറിയാന്‍ നമ്മളെ പ്രാപ്തരാക്കിയ നമ്മുടെയാ ,കലാലയ തിരുമുറ്റത്ത്‌ .......
2012  മെയ്‌ 6  ന് ഉച്ച കഴിഞ്ഞ്‌  2 മണിക്ക്  ഒരുവട്ടം കൂടി നമുക്കൊന്നിച്ച്‌ കൂടാം. വിശേഷങ്ങള്‍ പങ്കുവെക്കാം . ജീവിതാന്ത്യം വരെ ഓര്‍മ ചെപ്പില്‍ സൂക്ഷിക്കാന്‍ അനുഭവങ്ങളുടെ ഒരു നിര സായാഹ്നത്തിന് സാക്ഷിയാകാന്‍ ...........
1991 S .S .L .C ബാചിന്‍റെ ഒത്തു കൂടല്‍ 
മേലാറ്റൂര്‍  RMHS ഹയര്‍ സെക്കണ്ടറി സ്കൂളില്‍
  • വിളിക്കുക .കൂടുതലറിയുക 
   1 . മുജീബ് റഹിമാന്‍.സി    9400478153 
   2 . ജാഫറലി .ടി ടി                   9400047106  
   3 .  മഞ്ജുള                               9645060359  
   4 . ലവ് ലി.                                9495453064 
  • നിങ്ങളുടെ അഡ്രസും ഫോണ്‍ നമ്പരും സംസ്  ചെയ്യു  
        9400978153 
  • ഇ മെയില്‍  ചെയ്യു 
    c.mujeebrahiman @gmail .com